സൗദിക്കും യുഎ ഇ യ്‌ക്കും പിന്നാലെ ചൈനയും പാകിസ്ഥാന് ലോൺ നൽകുന്നു 

17
കടക്കെണിയിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും അകപ്പെട്ട പാകിസ്ഥാനെ സഹായിക്കാൻ ചൈന രംഗത്തുവന്നു. 210 കോടി ഡോളർ ആണ് ചൈന ദീർഘകാല വായ്പയായി പാകിസ്ഥാന് വരുന്ന തിങ്കളാഴ്ച ബാങ്കിൽ ഇട്ടുകൊടുക്കുന്നത്. നേരത്തെ സൗദിയും യുഎ ഇ യും ഇത്തരത്തിൽ 100 കോടി ഡോളർ വീതം വായ്പ നൽകിയിരുന്നു . കൂടാതെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സഹായത്തിനായി അന്താരാഷ്ട്ര  നാണയ നിധിയെയും ( IMF ) സമീപിച്ചു.