പ്രധാനമന്ത്രി ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന സന്ദേശം ഉണ്ടാകുമെന്ന് മോദി

 

ന്യൂഡല്‍ഹി: അല്‍പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുപ്രധാന സന്ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇത്തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്.