UAE ഫുട്ബോള്‍ മല്‍സരം ഇന്ന് 12/04/2019 26 Share Facebook Twitter Pinterest WhatsApp Linkedin Telegram ദുബൈ: ചൈതന്യ എഫ്സി ദുബൈയുടെ രണ്ടാമത് സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ഖിസൈസ് അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍. പ്രമുഖ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ ഉദ്ഘാടനം ചെയ്യും. Related