വിമാനത്തിന്റെ എൻജിനിൽ വൈബ്രേഷൻ, ഇൻഡിഗോ പെട്ടെന്ന് താഴെയിറക്കി 

7
ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക്‌ പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ രണ്ടാം എൻജിനിൽ അസ്വാഭാവികമായ ഒരു ശബ്ദവും വൈബ്രേഷനും ഉണ്ടായ സാഹചര്യത്തിൽ പൈലറ്റ് വിമാനം താഴെയിറക്കാൻ തീരുമാനമെടുത്തു . പറന്നുയർന്ന ഉടനയെയാണ് ശബ്ദം ശ്രദ്ധയിൽ പെട്ടത് . അന്വേഷണം ആരംഭിച്ചിട്ടുണ്ട് . എൻജിനിൽ പക്ഷി ഇടിച്ചതാകാം കാരണം എന്ന് കരുതപ്പെടുന്നു .