ഇന്തോനേഷ്യയിൽ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് 

 

സുലാവേസി നഗരത്തിൽ 6 .8 അളവിൽ ഭൂമികുലുക്കം ഉണ്ടായ സാഹചര്യത്തിൽ ഇന്തോനേഷ്യ ഔദ്യോഗിക സുനാമി മുന്നറിയിപ്പ് നൽകി . ഇന്നാണ് ഭൂമി കുലുങ്ങിയത്. കഴിഞ്ഞവർഷം ഈ ഭാഗത്ത് ഉണ്ടായ ഭൂമി കുലുക്കത്തിൽ 4300 ആളുകൾ മരണമടഞ്ഞിരുന്നു.