കെ എം സി സി മെഡിക്കൽ ക്യാമ്പ് നാളെ

കുവൈറ്റ് സിറ്റി :കുവൈത്ത് കേരള മുസ്ലിം കൾച്ചറൽ സെൻറർ (കെഎംസിസി )മെഡിക്കൽ ക്യാമ്പ് നാളെ അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും രാവിലെ ഏഴു മുതൽ 2 മണി വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, ദന്തൽ അലയൻസ്,  ഹാർട്ട് ഫൗണ്ടേഷൻ നജാത്തുൽ ഹൈർ,  ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം കുവൈത്ത്  (കേരള ചാപ്റ്റർ )എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത് മരുന്നുകളും സൗജന്യമായി നൽകും മുതൽ വിവരങ്ങൾക്കായി 51 71 91 96 , 96 65 26 69, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു