മലയാള സാഹിത്യ വേദി, മലയാളി റൈറ്റേർസ് ഫോറം സാഹിത്യ ചർച്ച സംഘടിപ്പിച്ചു.

44

നിസ്സാർ സെയ്‌ദ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ: ഫസൽ റഹ്‌മാൻ മുഖ്യാതിഥി ആയിരുന്നു
പ്രമുഖ കഥാ കൃ ത്ത് കെ എം അബ്ബാസ് വിഷയാവതരണം നടത്തി. വിഷയം : “സമകാലീന കഥാ സാഹിത്യം എവിടെ എത്തി നിൽക്കുന്നു”.

ചടങ്ങിൽ വച്ച് ഡി സി സാഹിത്യ പുരസ്ക്കാര ജേദാവ് അനിൽ ദേവസിയെ ആദരിച്ചു.

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ, സി പി അനിൽ കുമാർ, ഷാജി ഹനീഫ് .ഒ എം റെഫി മുഹമ്മദ് തുടങ്ങിയവരുടെ കഥകൾ അവതരിപ്പിച്ചു

ഷീലാപോൾ,ടി കെ ഉണ്ണി, സലീം അയ്യനത്ത്, പ്രവീൺ പാലക്കീൽ, മസ്ഹർ, വെള്ളിയോടൻ, ഷിജു വിസ്മയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അനസ് മാള നന്ദി പ്രകാശിപ്പിച്ചു.