റാസ് അൽ ഖൈമ മലമുകളിൽ മഴയത്ത് കാറുകൾ ഒഴുകിപ്പോയി 

11
DCIM101MEDIADJI_0008.JPG
പെട്ടെന്ന് രൂപം കൊണ്ട മർദ്ദത്തിൽ പെയ്ത ശക്തമായ മഴ യുഎ ഇ യുടെ ചില മലമടക്കുകളിൽ വെള്ളപ്പൊക്കത്തിന്റെ പ്രതീതി സൃഷ്ടിച്ചു.  റാസ് അൽ ഖൈമ ജബൽ ജൈസ് മലയുടെ മുകളിൽ നിർത്തിയിട്ടിരുന്ന കാറുകൾ ഒഴുകിപ്പോയതായി റിപോർട്ടുണ്ട് .കിട്ടിയ റിപോർട്ടുകൾ അനുസരിച്ച് ഏതാണ്ട് 300 ഓളം വാഹനങ്ങൾ പലയിടങ്ങളിലായി മഴയിൽ കുടുങ്ങി റോഡിലായിട്ടുണ്ട്.