ഞായർ രാവിലെ 11:30 വരെ കനത്ത മഴ പ്രതീക്ഷിക്കണമെന്ന് 

188
യുഎ ഇ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് റിപ്പോർട്ട് അനുസരിച്ച് ശനി രാത്രിയും ഞായർ രാവിലെ 11 .30 വരെയും കനത്ത മഴയും ഇടിയും മിന്നലും പ്രതീക്ഷിക്കണമെന്നാണ്. ശനി രാത്രി രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും നല്ല മഴ കിട്ടി . ഇടിമിന്നലും ഉണ്ടായിരുന്നു . ഗതാഗത തടസ്സങ്ങൾ പലയിടങ്ങളിലും അനുഭവപ്പെട്ടു . ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്