വലപ്പാട് സ്വദേശിനി  ദുബൈയില്‍ നിര്യാതയായി 

ദുബൈ: തൃശൂര്‍ വലപ്പാട് പോക്കാക്കില്ലത്ത് കുഞ്ഞിമൊഹിദീന്റെ ഭാര്യ ഫാത്തിമ ബീവി ദുബൈ ഹോസ്പിറ്റലില്‍ നിര്യാതയായി. മക്കള്‍: ഫൗസിയ, മുനീറ. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, അഷ്‌റഫ്. അല്‍ഖൂസ് ഖബര്‍സ്താനില്‍ മറവ് ചെയ്തു.