സേവന സന്നദ്ധതയുമായി  റജിസ്റ്റര്‍ ചെയ്തത് 387,000 പേര്‍

7
അബുദാബി: യുഎഇയുടെ ഔദ്യോഗിക വളണ്ടിയര്‍ ഓണ്‍ലൈന്‍ പേജില്‍ 387,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. volunteers.ae എന്ന പേജിലാണ് വളണ്ടിയറായി സേവനമനുഷ്ഠിക്കാന്‍ തയാറുള്ള ഇത്രയും പേര്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തത്.