ലോകസഭ തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തിൽ 64% പോളിംഗ്

14

17 മത് ലോകസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 64 ശതമാനം പോളിംഗ് 2014 ഇത് 63.05 ശതമാനമായിരുന്നു. മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനത് നാഗ് മണ്ഡലം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 72 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനം തിരിച്ചുള്ള പോളിംഗ് ശതമാനം ബീഹാർ 59.02 ജമ്മുകാശ്മീർ 9.79 മധ്യപ്രദേശ് 67.10 മഹാരാഷ്ട്ര 55.86 ഒഡീഷ 64.05 രാജസ്ഥാൻ 67.73 യുപി 58.56 പശ്ചിമബംഗാൾ 76.66 ജാർഖണ്ഡ് 64.38.