ദുബായ് എയർപോർട്ട് പ്രവർത്തനം പുനഃസ്ഥാപിച്ചു

2 മിനിറ്റുകൾ കൂടുമ്പോൾ വിമാനങ്ങൾ ലാൻഡിംഗ് ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള എയർ പോർട്ടുകളിൽ ഒന്നായ ദുബൈയിൽ ചെറുവിമാനം തകർന്ന് എയർപോർട്ട് ഒരു മണിക്കൂറിലേറെ സമയം സ്തംഭിച്ചപ്പോൾ വിമാനങ്ങൾ അൽ മക്തൂം എയർപോർട്ടിലേക്ക് തിരിച്ചു വിട്ടു.

വിമാനം തകർന്ന് 4 പേർ മരിച്ചതായി സ്ഥിരീകരിച്ചു.

അപകടത്തിന് ശേഷം പഴയത് പോലെ വളരെ ഭാഗിയായി എയർ പോർട്ട് ഓപ്പറേഷൻസ് പുനർസ്ഥാപിച്ചു എന്ന് മീഡിയ സെൽ അറിയിച്ചു.