മുൻ സൗദി ഇൻഫർമേഷൻ മന്ത്രി അലി ബിൻ ഹസൻ അൽശാഇർ അന്തരിച്ചു

6

റിയാദ്: സൗദി മുൻ ഇൻഫർമേഷൻ മന്ത്രി അലി ബിൻ ഹസൻ അൽശാഇർ അന്തരിച്ചു. ഫഹദ് രാജാവിന്‍റെ ഭരണകാലത്ത് ഇഫർമേഷൻ മന്ത്രിയായിരുന്നു. ഭരണ, നയതന്ത്ര രംഗത്ത് നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. 1996 ൽ റോയൽ കോർട്ട് ഉപദേഷ്ടാവായിരുന്നു. മൃതദേഹം മദീനയിൽ ഖബറടക്കും.