കുവൈത്ത് സിറ്റി :കുവൈത്തിലെ സഅദ് അൽ
അബ്ദുല്ല ഏരിയയില്‍ 30 വയസ്സുള്ള ഇന്ത്യന്‍ യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ബെഡ് ഷീറ്റ് ഉപയോഗിച്ച് റൂമില്‍
തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം
കണ്ടെത്തിയത് . മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറി