കെഎംസിസി തിരുവനന്തപുരം ദുബായിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

7

ദുബായ്: ദുബായ് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം ദുബായ് ദെയ്‌റ പേൾ പാർക്ക്‌ സ്യൂട്ട് ഹോട്ടലിൽ വെച്ച് കഴിഞ്ഞ ശനിയാഴ്ച്ച നടന്നു. സംഗമത്തിൽ ഷാർജ-ദുബൈ സ്റ്റേറ്റ് ഭാരവാഹികൾ, വിവിധ ജില്ലാ നേതാക്കൾ, മറ്റ് വിശിഷ്ട അതിഥികൾ പങ്കെടുത്തു. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവർക്കും ജില്ലാ പ്രസിഡന്റ്‌ ഷഫീക്ക്.എസ് നന്ദി രേഖപെടുത്തി.