KUWAIT റെസിഡൻസി നിയമ ലംഘനം : 28 പേരെ കുവൈത്ത് പോലീസ് പിടികൂടി 20/05/2019 7 Share Facebook Twitter Pinterest WhatsApp Linkedin Telegram കുവൈത്ത് സിറ്റി : റെസിഡൻസി നിയമ ലംഘകരായ 28 പേരെ കുവൈത്ത് പോലീസ് പിടികൂടി. ഫഹാഹീലിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കൂടാതെ ട്രാഫിക് നിയമം ലംഘനത്തിന് 49 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. Related