KUWAIT പള്ളി ഉറക്കത്തിന് കുവൈറ്റിൽ വിലക്ക് 26/05/2019 5 Share Facebook Twitter Pinterest WhatsApp Linkedin Telegram കുവൈത്ത് സിറ്റി :കുവൈത്തിലെ മസ്ജിദുകളിൽ ഉറങ്ങുന്നതിന് ഔകാഫ് മന്ത്രാലയം വിലക്കേർപ്പെടുത്തി. പള്ളികൾ വിശ്വാസികൾക്ക് ആരാധനക്കുള്ളതാണെന്നും വിശ്രമകേന്ദ്രങ്ങളല്ലെന്നും മന്ത്രാലയം പൊതു ജനങ്ങളെ ഉണർത്തി.