ഒമാനിൽ നിന്ന് സൗദിയിലേക്ക് പുതിയ റോഡ് വരുന്നു

8

ഇനി യുഎഇ വഴിയല്ലാതെ ഒമാനിൽ നിന്ന് സൗദിയിലേക്ക് പോകാൻ പുതിയ റോഡ് വരുന്നു . അതിർത്തിയിൽ ട്രാഫിക് ബ്ലോക്കിൽ പെട്ട് കിടക്കാതെ ചരക്കു ഗതാഗതം സുഗമം ആക്കുന്നതിൽ ഈ പാത ഇനി നിർണായകമായി മാറുകയും യാത്രക്കാർക്കും സുവർണ പാതയായി അനുഭവപ്പെടുകയും ചെയ്യും .നിലവിൽ 1600 ൽ അധികം കിലോമീറ്ററുകൾ ഉള്ളത് 800 ആയി ചുരുങ്ങുകയും ഇബ്രിയിൽ നിന്ന് സൗദിയുടെ അടുത്തുള്ള എംറ്റി കോർട്ടർ വഴി യാത്ര നടത്തുകയും ആകാം . എപ്പോൾ റോഡ് തുറക്കുമെന്ന് വ്യക്തമല്ല എന്നാൽ നിർമാണത്തിനായി എല്ലാ അനുമതികളും ആയിക്കഴിഞ്ഞെന്ന് റിപോർട്ടുകൾ പറയുന്നു .