ബഹ്‌റൈനിൽ ഈ റോഡ് നാളെ മുതൽ മെയ്‌ 25 വരെ അടച്ചിടും

8

മനാമ: അൽബ റൗണ്ടബൗട്ട് ഇന്റർചേഞ്ച് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെത്തുടർന്ന് അൽബ ജംഗ്ഷനിലേക്കുള്ള മുഅസ്കർ ഹൈവേയിലെ ഈസ്റ്റ് ബൗണ്ട് ട്രാഫിക്കിലെ ഇടതുവശത്തെ പാത അടയ്ക്കുന്നതായിരിക്കുമെന്ന് പ്രവർത്തന മന്ത്രാലയം അറിയിച്ചു.
വാഹനങ്ങൾ പോകുന്നതിനായി ഒരു പാത ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രാത്രി 11 മണി മുതൽ മെയ് 25 രാവിലെ 5 മണി വരെയാണ് പാത അടച്ചിടുന്നത്.