ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ചു

ഇന്ത്യൻ പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോഡി എത്തുന്നതിൽ ആശംസകൾ അറിയിച് ലോക നേതാക്കൾ യുഎഇ വൈസ് പ്രസിഡണ്ടും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ഫോൺ ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രിയായി വീണ്ടുമെത്തുന്നു നരേന്ദ്രമോദിക്ക് ആശംസകൾ നേരുന്ന് ഫോൺ വിളിച്ചു എന്നും ഇന്ത്യ സൗഹൃദ രാജ്യമാണെന്നും നല്ല ഭരണം കാഴ്ചവെക്കാൻ ആശംസയർപ്പിച്ചും ഇന്ത്യയുമായി നല്ല ബന്ധമാണ് നിലനിൽക്കുന്നതെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്