അമേഠിയയിൽ രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി

4

അമേഠിയിലെ ആദ്യഫലസൂചനകള്‍ പുറത്തു വന്നപ്പോൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി. രാഹുല്‍ഗാന്ധിയെ നാലായിരത്തിലേറെ വോട്ടുകള്‍ക്ക് പിൻതള്ളി സ്മൃതി ഇറാനി മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന് മുന്നേറാനായെങ്കിലും പിന്നീടങ്ങോട്ട് സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.