മകളുടെ മുന്നിൽവെച്ച് ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി: പ്രതിക്ക് വധശിക്ഷ

7

ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് അബുദാബിയില്‍ വധശിക്ഷ.

മക്കളുടെ മുന്നില്‍ വെച്ച് നടത്തിയ ക്രൂരകൃത്യം യാതൊരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

നേരത്തെ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പരമോന്നത കോടതിയില്‍ പ്രതി നല്‍കിയ അപ്പീലിലാണ് ഉത്തരവ്.