നിയുക്‌ത കേന്ദ്രമന്ത്രി വി മുരളീധരനെ എം എ യൂസുഫലി അഭിനന്ദിച്ചു

രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ വച്ച് ഇന്ന് നിയുക്‌ത കേന്ദ്രമന്ത്രി വി മുരളീധരനെ ലുലു ഗ്രൂപ്പ് ചെയർ മാൻ എം എ യൂസുഫലി അഭിനന്ദിച്ചു. രണ്ടാം മോദി മന്ത്രിസഭ യുടെ സത്യപ്രതിജ്ഞാ വേദിയിൽ വച്ചാണ് ആശംസകൾ കൈമാറിയത്