വിലക്കുറവിന്റെ ഇതിഹാസം രചിച്ചുകൊണ്ട് അജ്‌മാൻ ജർഫിൽ zain ഹൈപ്പർ മാർക്കറ്റ് തുറന്നു

അജ്‌മാൻ മേയ് 2

അവശ്യ സാധനങ്ങൾക്ക് വിപുലമായ വിലക്കുറവ് ഏർപ്പെടുത്തിക്കൊണ്ടു അജ്‌മാൻ ജർഫിൽ zain റീറ്റെയ്ൽ ഗ്രൂപിന്റെ നേതൃത്വത്തിൽ zain ഹൈപ്പർ മാർക്കറ്റ് ഇന്ന് പ്രവർത്തനം ആരംഭിച്ചു.

അറബ് പൗര പ്രമുഖൻ അലി അൽ ഹംറാനി യും ഇ പി സുലൈമാൻ ഹാജിയും ചേർന്നാണ് ഉൽഘാടനം നിർവഹിച്ചത്. സമീർ സുലൈമാൻ , ഷഹീൻ സുലൈമാൻ , ഷഫാത് സുലൈമാൻ എന്നിവരും സന്നിഹിതരായിരുന്നു.
30 മുട്ടയ്ക്ക് 8 ദിർഹവും നിഡോ യ്ക്ക് 20 ദിർഹവും എന്ന ക്രമത്തിൽ പകുതി വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന രീതിയിൽ സജ്ജീകരിച്ച ഉൽഘാടന ഓഫർ അജ്മാനിൽ തരംഗം സൃഷ്ടിക്കുന്നതായി അനുഭവസ്ഥർ പറയുന്നു. Zain ഹൈപ്പർ മാർകെറ്റിൽ KFC , പിസാ ഹട്ട് തുടങ്ങിയ ഔട്ലെറ്റുകളും പ്രവർത്തിക്കുന്നു.

വരും മാസങ്ങളിൽ 4 ഹൈപ്പർ മാർക്കറ്റ് കുടി തുറക്കമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.