ഡൽഹി , മുംബൈ സർവീസുകളുമായി ഇൻഡിഗോക്ക് അബുദാബിയിൽ നിന്ന് പുതിയ തുടക്കം.

8

പ്രതിദിനം ഡൽഹി , മുംബൈ സർവീസുകളുമായി ഇൻഡിഗോക്ക് അബുദാബിയിൽ നിന്ന് പുതിയ തുടക്കം.
ഏറെ നാളായി ഇന്ത്യൻ പ്രവാസികൾ കാത്തിരുന്ന സെക്ടറുകളുമായാണ് ഇൻഡിഗോ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് .

നിലവിൽ പ്രാഥമിക സർവീസുകൾ തുടങ്ങിക്കഴിഞ്ഞു.

മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത് . ഈ വേനൽ അവധിക്കാലത്തെ ആവശ്യങ്ങൾനേരിടാൻ ഈ സർവീസുകൾ പര്യാപ്തമാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.