കൊച്ചി-ദുബായ് എയർഇന്ത്യ ഡ്രീം ലൈനർ ജൂലൈ 1 മുതൽ വീണ്ടും

ദുബായ്: കൊച്ചി-ദുബായ് എയർഇന്ത്യ ഡ്രീം ലൈനർ വിമാനം ജൂലൈ 1 മുതൽ പുനരാരംഭിക്കുന്നു.
തൽക്കാലം നിർത്തലാക്കിയ എയർഇന്ത്യയുടെ ഡ്രീം ലൈനർ വിമാനം പുനരാരംഭിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും എയർ ഇന്ത്യ ഡ്രീം ലൈനർ പുനരാരംഭിക്കുന്നത്.

ജൂലൈ 1 മുതൽ എയർ ഇന്ത്യ ഡ്രീം ലൈനർ ദുബായ്-കൊച്ചി സെക്ടർ പുനരാരംഭിക്കുകയാണെന്ന് എയർ ഇന്ത്യ അധികൃതർ ദുബായ് വാർത്തയോട് അറിയിച്ചു