ദമ്മാമിൽ മലയാളിയെ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി.

8

ദമ്മാം: മലയാളിയെ ആത്മഹത്യ ചെയ്​ത നിലയിൽ ദമ്മാമിൽ കണ്ടെത്തി. തൃശ്ശൂര്‍ രാമവര്‍മപുരം സ്വദേശി നങ്ങേലി വീട്ടില്‍ നാരായണന്‍ കുട്ടിയാണ് ജീവനൊടുക്കിയത്​. ജോലി ചെയ്യുന്ന കമ്പനിയുടെ ഗോഡൗണിലാണ് മൃതദേഹം കണ്ടത്​. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേസിങ്​ മാനേജരാണ്​. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.