ജീവകാരുണ്യ പ്രവർത്തകരെയും കലാരംഗത്ത് മികവ് തെളിയിച്ചവരെയും ‘ദർശന’ ആദരിക്കുന്നു

11

യുഎഇ യിൽ സുസ്ഥിർഹമായ സേവനം നിർവഹിക്കുന്ന ജീവകാരുണ്യ പ്രവർത്തകരെയും കലാരംഗത്ത് മികവ് തെളിയിച്ചവരെയും ‘ദർശന’ ആദരിക്കുന്നു. വരുന്ന 14 തിയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്

കാലാ-ജീവകാരുണ്യ പ്രവർത്തന രംഗത്തുള്ള കരീം വലപ്പാട്,നാസർ ഹാജി,ഫൈസൽ കണ്ണോത്ത്, സിറാജുദ്ധീൻ ഷമീം,നസീർ വാടാനപ്പള്ളി,അലി മുഹമ്മദ്,പുഷ്പവല്ലി, വീണ ഉല്ല്യാസ്, ഷിജി അന്ന ജോസഫ്,ആനന്ദഭായി,എം.കെ മുഹമ്മദ് ഫാനാസ്,നിസാർ പട്ടാമ്പി,അജിത്,ബഷീർ ആലത്ത്,ഈസ അനീഷ്,കമറുദ്ധീൻ, അബ്ദുൽ അസീസ് ദിവ, എന്നിവരെയാണ് ആദരിക്കുന്നത്.