ഫാരിസിന്‌ WMO കുവൈത്ത്‌ കമ്മിറ്റി ഉപഹാരം നല്‍കി

33

കുവൈത്ത്‌ സിറ്റി :
Sslc പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ സല്‍മാന്‍ ഫാരിസിന്‌ WMO കുവൈത്ത്‌
കമ്മിറ്റി ഉപഹാരം നല്‍കി. വയനാട്‌ മൂട്ടിൽ
യതീംഖാനയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍
കുവൈറ്റ്‌ കമ്മറ്റിയുടെ ഉപഹാരവും ക്യാഷ്‌ അവാര്‍ഡും പ്രസിഡന്റ്‌ ജമാല്‍ സാഹിബ്‌
കൈമാറി. സല്‍മാന്‍ ഫാരിസ്‌ WMO കുവൈത്ത്‌
കമ്മിറ്റി ഭാരവാഹിയായ അലി പനമരത്തിന്റെ
മകനാണ്‌.