ആംബുലൻസിനു വഴി നൽകിയില്ലെങ്കിൽ 1000 ദിർഹം പിഴ

6

അബുദാബി:ആംബുലൻസിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങൾക്കും വഴിനൽകിയില്ലെങ്കിൽ 1000 ദിർഹം പിഴയും ആറു ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

ഇത്തരം വാഹനങ്ങൾക്ക് വഴിനൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് മുഴുവൻ ആളുകളും ബോധമുള്ളവരായിരിക്കണം. അഞ്ചുഭാഷകളിലാണ് ഇത് സംബന്ധിച്ച ബോധവത്കരണം പോലീസ് നടത്തുന്നത്