മക്ക :ഹജ്ജ് – ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്ദനും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും കൂടിക്കാഴ്ച നടത്തി. മക്കയിലെ മന്ത്രിയുടെ ഓഫീ സിൽ അംബാസഡറെ മന്ത്രി സ്വീകരിച്ചു. ഇന്ത്യൻ ഹാജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹജ്ജ് ഒരുക്കങ്ങളും ഇരുവരും ചർച്ച ചെയ്തു. സൗദി ഭരണകൂടം ഹജ്ജ്, ഉംറ തീർഥാടകർക്ക് ചെയ്തുവരുന്ന സേവനങ്ങൾക്ക് ഇന്ത്യൻ അംബാസഡർ പ്രത്യേകം നന്ദിയും അറിയിച്ചു
Home SAUDI ARABIA ഹജ്ജ് -ഉംറ മന്ത്രിയും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും കൂടിക്കാഴ്ച നടത്തി