ചൂട് കൊല്ലുന്നു : കുവൈറ്റിൽ ഒരാൾകൂടി മരിച്ചു

കുവൈത്ത്‌ സിറ്റി കുവൈത്തില്‍ സൂര്യാഘാതം മൂലം ഒരു ഈജിപ്ഷ്യന്‍ സ്വദേശി കൂടി മരണമടഞ്ഞു. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സുര്‍റയില്‍ വെച്ച്‌ മറ്റൊരു ഈജിപ്ഷ്യന്‍ പദരനും സൂര്യാഘാതം മൂലം മരണപ്പെട്ടിരുന്നു. കുവൈത്തിലെ മെസ്സിലായിൽ
വെച്ചാണ്‌ ഇന്ന്‌ മരണപ്പെട്ട ആൾക്ക്‌ സൂര്യാഘാതമേറ്റതെന്ന്‌ പോലീസ്‌ അറിയിച്ചു.