ഇൻക്കാസ് അലൈൻ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു

ദുബൈ: ഇൻക്കാസ് അലൈൻ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായ ഈസ്സ പാപ്പിനിശ്ശേരിയെ ഗുരുതരമായ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇൻക്കാസിന്റെ പ്രാഥമിക അംഗതത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തതായി ഇൻക്കാസ് യു .എ.ഇ.പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി അറിയിക്കുന്നു.