കുവൈറ്റിൽ വാഹനാപകടം, സ്വദേശി വനിത മരിച്ചു

5

കുവൈത്ത്‌ സിറ്റി:അല്‍ സലാം
ഏരിയയ്ക്കടുത്ത്‌ റോഡ്‌ 40 ൽ ഇന്ന്‌ ഉച്ചയോടെ
നടന്ന വാഹനാപകടത്തില്‍ സ്വദേശി വനിത മരണപ്പെട്ടു.