മലയാളിക്ക് 10 മില്യൺ ദിർഹം സമ്മാനം ലഭിച്ചു

11

അബുദാബി: പെരുന്നാൾ സന്തോഷമായി മലയാളിക്ക് 10 മില്യൺ ദിർഹം സമ്മാനം.
ബിഗ് ടിക്കറ്റ് വിജയിയായി സഞ്ജയ് നാഥും 6 കൂട്ടുകാരും അർഹരായി.

ലഭിച്ച പണം കൂടുതലും ചാരിറ്റിക്ക് നൽകുമെന്ന് സഞ്ജയ് നാഥ് അറിയിച്ചു.