പരാമൗണ്ട് ഗ്രൂപ്പ് ഇഫ്താർ സംഗമം നടത്തി.

10

കിച്ചൻ, ബേക്കറി, ലൗണ്ടറി, സൂപ്പർമാർക്കറ്റ് ഉൽപ്പന്നങ്ങളുടെ വില്പനയും സേവനവും ഏറ്റവും മികച്ച രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ അതികായരായ പരാമൗണ്ട് ഗ്രൂപ്പ് ഇഫ്താർ സംഗമം നടത്തി. ദുബായ് ഖുസൈസിലെ ഹാംപ്ടൻ ഹോട്ടലിൽ 27നായിരുന്നു സംഗമം. പരാമൗണ്ട് ഗ്രൂപ്പ് മാനേജ്മെന്റ്, ഉപഭോക്താക്കൾ, അതിഥികൾ തുടങ്ങി മുന്നൂറിലധികം പേർ ഇഫ്താറിൽ പങ്കെടുത്തു.