യുഎഇ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം അറിയാം …

61

ദുബായ് : യുഎഇയിലെ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു.

അബുദാബി: രാവിലെ 5.50ന്.
ദുബായ്: രാവിലെ 5.45 ന്
അൽഐൻ: രാവിലെ 5.44 ന്
ഷാർജ: രാവിലെ 5.44ന്
അജ്മാൻ: രാവിലെ 5.44ന്
ഉമ്മുല്‍ഖുവൈൻ: രാവിലെ 5.43ന്
റാസൽഖൈമ: രാവിലെ 5.41 ന്
ഫുജൈറ: രാവിലെ 5.41 ന്.