യുഎഇ യിൽ നാളെ ചെറിയ പെരുന്നാൾ

14

റമദാൻ 29 പൂർത്തിയായ ഇന്ന് രാത്രിയോടെ ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ നാളെ ജൂൺ 4 ചൊവ്വ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന്
സ്ഥിരീകരിച്ചു. സൗദി അറേബ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യുഎഇ യിൽ നാളെയാണ് ചെറിയ പെരുന്നാൾ.

യുഎഇ യിൽ വരുന്ന ഞായർ വരെ സർക്കാർ അവധി തുടരും. ശവ്വാൽ 3വരെ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചിരുന്നു.