ദുബായ് ഭരണാധികാരിയുടെ മക്കളുടെ രാജകീയ വിവാഹ സൽക്കാരത്തിൽ യൂസഫലിയും പ്രമുഖരും

രാജകീയ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് എം എ യൂസഫ് അലിയും ഇന്ത്യൻ വ്യവസായ പ്രമുഖരും

യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ 3 മക്കളുടെ (ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം, ശൈഖ് മക്തൂം ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം,ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം) രാജകീയ വിവാഹ സൽക്കാരത്തിന് ഇന്ത്യൻ വ്യവസായ പ്രമുഖരായ എം എ യൂസഫ് അലി , ബി ആർ ഷെട്ടി ,ഡോ. ആസാദ് മൂപ്പൻ , ഡോ.ഷംസീർ വയലിൽ,ബിനായ് ഷെട്ടി തുടങ്ങി നിരവധി പ്രമുഖർ പങ്കു ചേർന്നു