കുവൈറ്റിൽ ശർഖ്, സാൽമിയ , ജലീബ് ഭാഗങ്ങളിൽ ഭൂകമ്പം

കുവൈത്ത് സിറ്റി : കുവൈറ്റിൽ ശർഖ്, സാൽമിയ , ജലീബ് ഭാഗങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇറാനിൽ  ഉത്ഭവിച്ച ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ കുവൈത്തിലും രേഖപ്പെടുത്തുകയായിരുന്നു.
പരിഭ്രാന്തരായി ആളുകൾ ബിൽഡിങ്ങിൽ നിന്നും  വെളിയിൽ ഇറങ്ങി.
ആളപായമോ അപകടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.