ജോലിക്കിടയിൽ ഈജിപ്ഷ്യൻ ഡോക്ടർക്ക് കുവൈറ്റ് സ്വദേശിയുടെ ക്രൂരമർദ്ദനം.

കുവൈറ്റ് സിറ്റി:ജാബിർ അൽ അഹമ്മദ് ആരോഗ്യകേന്ദ്രത്തിലെ  ജോലിക്കിടയിൽ ഈജിപ്ഷ്യൻ ഡോക്ടർക്ക് കുവൈറ്റ് സ്വദേശിയുടെ ക്രൂരമർദ്ദനം. ചികിത്സയ്ക്കിടെ ഇയാൾ ഡോക്ടറെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്