ദമ്മാം ഇന്ത്യൻ ഇസ്ലാഹി  സെൻറ്ററിന്റെ ദ്വിദിന ഹജ്ജ് പഠന ക്ലാസ് .

13

ദമ്മാം:ഈ ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്നവർക്കായി ദമ്മാം ഇന്ത്യൻ ഇസ്ലാഹി  സെൻറ്ററിൻറ്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ  രാത്രി എട്ടര മുതൽ 10 മണി വരെ ദമ്മാം ഗവർണർ ഹൗസ് പാർക്കിന് സമീപമുള്ള ഇസ്ലാഹി സെൻറ്റർ  ഓഡിറ്റോറിയത്തിൽ മുഹമ്മദ് ശാക്കിർ സ്വലാഹി പഠന ക്ലാസിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 0500957657 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .