പൊതുവേദിയിൽ പ്രവാചക അനുയായികളെ അധിക്ഷേപിച്ചു : പ്രതിക്ക് തടവ്

9

മനാമ: പ്രവാചക അനുയായികളെ
അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക്‌ ഒരു വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. ഇസ്‌ലാമിന്റെ ആദ്യകാലത്തെ ഖലീഫമാരടക്കമുളള പ്രവാചക അനുയായികളെയാണ്‌ പ്രതി പൊതു വേദിയില്‍ അധിക്ഷേപിച്ചത്‌.
മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ ഇയാളെ ലോവര്‍ ക്രിമിനൽ
കോടതി ഇന്നലെ 12 മാസം ജയിലിലടക്കാൻ വിധിച്ചു.

When you compose an essay, there are certain rules you write essay for me have to follow.