മാഹി സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

മനാമ: മാഹി മുക്കാളി സ്വദേശി വികാസൻ ഹൃദയാഘാതം മൂലം ബഹ്റൈനില്‍
മരണപ്പെട്ടു. ഈസ്റ്റേണ്‍ റെഡിമിക്‌സില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിക്കിടയില്‍
കുഴഞ്ഞുവീഴുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല