മെഹ്ബൂലയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം : മൂന്ന് മരണം

11

കുവൈത്ത് സിറ്റി :മെഹ്ബൂലയിലെ അപ്പാർട്ട്മെന്റിൽ ഇന്ന് പുലർച്ചയോടെ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മരണം. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.സംഭവത്തിൽ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു .