ശുവൈഖിൽ കൂറ്റൻ പരസ്യബോർഡുകൾ തകർന്നു വീണു

കുവൈത്ത് സിറ്റി :രാജ്യത്തെ പ്രമുഖ വാണിജ്യനഗരമായ ശുവൈഖിൽ കൂറ്റൻ പരസ്യബോർഡുകൾ തകർന്നു വീണു. മൂന്നിലേറെ ഷോറൂമുകളുടെ ബോർഡുകളാണ് നിലം പതിച്ചത് . ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.