ഷീലാ ദീക്ഷിത് അന്തരിച്ചു

12

ദില്ലി മുൻ മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിത്ത് അന്തരിച്ചു.ഇന്ന് ഉച്ചയോടെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എൺപത്തിയൊന്ന് വയസായിരുന്നു..1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്.