ഷെയ്ഖ് ഖാലിദിന്റെ മരണത്തെ തുടർന്ന് ഭരണാധികാരിക്ക് അനുശോചനം അറിയിക്കാൻ എം.എ യൂസഫലി എത്തി

ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഡോക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദിന്റെ മരണത്തെ തുടർന്ന് ഭരണാധികാരിക്ക് അനുശോചനം അറിയിക്കാൻ അൽബാദി കൊട്ടാരത്തിൽ എം.എ യൂസഫലി എത്തി.