ജിദ്ദ :സൗദി ഭരണാധികാരി സൽമാൻ രാജാവ് നിയോമിലെത്തി. വിശ്രമത്തിനായി ജിദ്ദയിൽനിന്നാണ് യാത്രതിരിച്ചത്. നിയോം ഖലീജ് വിമാനത്താവളത്തിലെത്തിയ സൽമാൻ രാജാവിനെ തബൂക്ക് മേഖല ഗവർണർ അമീർ ഫഹ്ദ് ബിൻ സുൽത്താൻ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു..